അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് പ്ര​കോ​പ​നം

അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് പ്ര​കോ​പ​നം

April 12, 2020 0 By Editor

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. അ​തി​ര്‍​ത്തി​യി​ലെ പൂ​ഞ്ചി​ല്‍ പാ​കി​സ്താ​ന്‍ ഷെ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ലും വെ​ടി​വെ​പ്പി​ലും മൂ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. കു​പ്‌​വാ​ര, ടാം​ഗ്ധ​ര്‍, കേ​ര്‍​നി എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്.
ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പാ​ക് സൈ​ന്യം ഷെ​ല്‍ ആ​ക്ര​മ​ണ​വും വെ​ടി​യു​തി​ര്‍​ക്ക​ലും ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ തി​രി​ച്ച​ടി​യി​ല്‍ പാ​കി​സ്ഥാ​ന്‍റെ നി​ര​വ​ധി പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.