ധോണി എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ആണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍
രണ്ട് തവണ ലോകകപ്പ് ജേതാവ് മഹേന്ദ്ര സിംഗ് ധോണിയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.ധോണിയുടെ മഹത്വത്തെ ചോദ്യം ചെയ്യുന്നത്…
രണ്ട് തവണ ലോകകപ്പ് ജേതാവ് മഹേന്ദ്ര സിംഗ് ധോണിയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.ധോണിയുടെ മഹത്വത്തെ ചോദ്യം ചെയ്യുന്നത്…
രണ്ട് തവണ ലോകകപ്പ് ജേതാവ് മഹേന്ദ്ര സിംഗ് ധോണിയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.ധോണിയുടെ മഹത്വത്തെ ചോദ്യം ചെയ്യുന്നത് അസാധ്യമാണെന്ന് പീറ്റേഴ്‌സണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തില്‍ നിന്നും ഇന്ത്യന്‍ ടീമിനും, ചെന്നൈ സൂപ്പര്‍ കിംഗ്സിനും (സിഎസ്‌കെ) നായകനെന്ന നിലയില്‍ മികച്ച നേട്ടങ്ങള്‍ ആണ് ഉണ്ടായിരിക്കുനന്നതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ധോണിയുടെ നേതൃത്വത്തില്‍ 2007 ടി 20 ലോകകപ്പും 2011 ലോകകപ്പും ഇന്ത്യ നേടി. ധോണിയുടെ ക്യാപ്റ്റനായി 2013 ചാംബ്യൻ ട്രോഫിയും ഇന്ത്യ നേടി.ഇതെല്ലം അദ്ദേഹത്തിന്‍റെ കഴിവാണ് തെളിയിക്കുന്നതെന്നും പീറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.