ഏപ്രില്‍ 24 വരെ എറണാകുളത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ല: വി.എസ്.സുനില്‍കുമാര്‍
April 20, 2020കൊച്ചി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എറണാകുളത്ത് ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍.ഇന്ന് നിരവധി പേര്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങി. അനാവശ്യമായി ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.