സ്പ്രിംക്ലര്‍ കരാറിലെ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറിലെ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച എല്ലാക്കാര്യങ്ങളും അതീവ ഗൗരവസ്വഭാവത്തിലുള്ളതാണെന്നാണ് കോടതിയുടെ ഇടക്കാല…

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറിലെ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച എല്ലാക്കാര്യങ്ങളും അതീവ ഗൗരവസ്വഭാവത്തിലുള്ളതാണെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ കാണാന്‍ കഴിയുന്നത് . പ്രതിപക്ഷം ഉന്നയിച്ച അഞ്ചുകാര്യങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടായെന്നും ചെന്നിത്തല വ്യക്തമാക്കി . ഡേറ്റാ സുരക്ഷിതത്വം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടി രുന്നു . അക്കാര്യത്തില്‍ തീരുമാനം ഉണ്ടായതായി അദ്ദേഹം പറഞ്ഞു .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story