കാസര്‍ഗോഡ് കളക്ടറുടെ കോവിഡ് ഫലം നെഗറ്റീവ്
തിരുവനന്തപുരം: കാസര്‍ഗോഡ് കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോവിഡ് ബാധിതനുമായി സമ്പർക്കം ഉണ്ടായ സജിത് ബാബു ബുധനാഴ്ച ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ…
തിരുവനന്തപുരം: കാസര്‍ഗോഡ് കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോവിഡ് ബാധിതനുമായി സമ്പർക്കം ഉണ്ടായ സജിത് ബാബു ബുധനാഴ്ച ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ…
തിരുവനന്തപുരം: കാസര്‍ഗോഡ് കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോവിഡ് ബാധിതനുമായി സമ്പർക്കം ഉണ്ടായ സജിത് ബാബു ബുധനാഴ്ച ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ തന്നെ അദ്ദേഹത്തിന്റെ സ്രവ സാമ്ബിള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ആദ്യ പരിശോധനയില്‍ കോവിഡ് ഇല്ലെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച മാധ്യമ പ്രവര്‍ത്തകനുമായാണ് കളക്ടര്‍ക്ക് സമ്പർക്കം ഉണ്ടായത്.