മി​ഠാ​യി തെ​രു​വി​ല്‍ ക​ട തു​റ​ക്കാ​നെ​ത്തി​യ വ്യാ​പാ​രി​ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു; പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: മി​ഠാ​യി തെ​രു​വി​ല്‍ ക​ട തു​റ​ക്കാ​നെ​ത്തി​യ വ്യാ​പാ​രി​ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളി​ല്‍ ക​ട തു​റ​ക്കു​ന്ന​തി​ലെ ആ​ശ​യ​കു​ഴ​പ്പ​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ക​ട തു​റ​ക്കു​ന്ന​ത് ത​ട​ഞ്ഞ​ത്.ഇ​തേ​തു​ട​ര്‍​ന്ന് വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം പ​ല​യി​ട​ത്തും തു​റ​ന്ന ക​ട​ക​ള്‍ പോ​ലീ​സ് അ​ട​പ്പി​ച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story