ഷാര്‍ജയില്‍ 50 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

May 6, 2020 0 By Editor

അല്‍നഹദ ഇത്തിസലാത്ത്​ ബില്‍ഡിങ്ങിന് സമീപമുള്ള അബ്​കോ ടവര്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ​ചൊവ്വാഴ്​ച രാത്രി 9 ​ മണിയോടെയാണ്​ സംഭവം. 50 നില കെട്ടിടത്തി​ന്റെ താഴ്​ഭാഗം മുതല്‍ മുകള്‍ നില വരെ തീ പടരുകയായിരുന്നു.