നിയുക്ത കോഴിക്കോട് അസിസ്‌റ്റന്റ് കളക്ടര്‍ ശ്രീധന്യ അടക്കം 8 ഐ.എ.എസ് ട്രെയിനികള്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം: നിയുക്ത കോഴിക്കോട് അസിസ്‌റ്റന്റ് കളക്ടര്‍ ശ്രീധന്യ അടക്കം മുസൂറിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ 8 ഐ.എ.എസ് ട്രെയിനികളെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കി. 2019 ബാച്ചിലെ ട്രെയിനികളായ ബല്‍പ്രീത് സിംഗ് (വയനാട്)​,​ വി.ചെല്‍സാസിനി (പത്തനംതിട്ട)​,​ ഡി.ധര്‍മലശ്രീ (പാലക്കാട്)​,​ രാഹുല്‍ കൃഷ്‌ണശര്‍മ (എറണാകുളം)​,​ ആര്‍.ശ്രീലക്ഷ‌്‌മി (കണ്ണൂര്‍)​,​ സുരാജ് ഷാജി (ഇടുക്കി)​,​ പി.വിഷ്‌ണുരാജ് (മലപ്പുറം)​ എന്നിവരെയാണ് ഐ.എം.ജിയില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story