കൊവിഡ് ബാധിച്ച്‌ മൂന്നു മലയാളികള്‍ വിദേശത്ത് മരിച്ചു

കൊവിഡ് ബാധിച്ച്‌ മൂന്നു മലയാളികള്‍ വിദേശത്ത് മരിച്ചു

May 9, 2020 0 By Editor

തിരുവനന്തപുരം : കൊവിഡ് ബാധിച്ച്‌ മൂന്നു മലയാളികള്‍ വിദേശത്ത് മരിച്ചു. വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി ബാവപ്പടി സ്വദേശി തൈവളപ്പില്‍ ഇസ്മായില്‍ (65) ദുബായിലും കൂട്ടിക്ക​ട താഴ​ത്തുചേ​രിയില്‍ ക​വി​തമുക്കില്‍ തെക്കും ഭാഗ​ത്ത് വീട്ടില്‍ എ.രാ​ജു (49) കു​വൈറ്റിലുമാണ് മരിച്ചത്. ശാസ്താംകോട്ട മൈനാഗപ്പള്ളി കടപ്പ തുണ്ടില്‍ തെക്കതില്‍ (പാലയ്ക്കല്‍) ഷെരീഫ് (41) മരിച്ചത് സൗദിയിലാണ്.