സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 26 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 26 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ പ​ത്തു പേ​ര്‍​ക്കും മ​ല​പ്പു​റ​ത്ത് അ​ഞ്ച് പേ ​ര്‍​ക്കും പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് വീ​ത​വും ക​ണ്ണൂ​ര്‍ ര​ണ്ടു പേ​ര്‍​ക്കും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഒ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഒ​റ്റ ദി​വ​സം ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച ദി​വ​സ​മാ​ണി​ന്ന്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഏ​ഴു പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും ര​ണ്ടു പേ​ര്‍ ചെ​ന്നൈ​യി​ല്‍ നി​ന്നും നാ​ലു പേ​ര്‍ മും​ബൈ​യി​ല്‍ നി​ന്നും ഒ​രാ​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story