പ്രശസ്ത ഹോമിയോ ഡോക്ടർ എസ്.വിദ്യപ്രകാശ് അന്തരിച്ചു

പ്രശസ്ത ഹോമിയോ ഡോക്ടർ എസ്.വിദ്യപ്രകാശ് അന്തരിച്ചു

May 15, 2020 0 By Editor

കോഴിക്കോട്: നഗരത്തിലെ പ്രശസ്ത ഹോമിയോ ഡോക്ടർ എസ്.വിദ്യപ്രകാശ് അന്തരിച്ചു. അറുപത് വയസായിരുന്നു. ഡോക്ടർ ജീവിത്തതിന് പുറമേ കോഴിക്കോട്ടെ സാംസ്കാരിക മേഖലയിൽ സജീവസാന്നിധ്യമായിരുന്ന ഡോ.വിദ്യപ്രകാശ്.മുൻകാലങ്ങളിൽ ചലച്ചിത്രരംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഉസ്താദ്, കാക്കക്കുയിൽ, വടക്കുംനാഥൻ, തിരക്കഥ,ദി ട്രൂത്ത്, എഫ്. ഐ. ആർ എന്നീ സിനികളിൽ അഭിനയിച്ചിട്ടുണ്ട്.