സ്പ്രിങ്ക്ളര്‍ ; സര്‍ക്കാരിന്റേത് അവസാനം വരെ പിടിച്ചു നില്ക്കുന്ന കള്ളന്റെ തന്ത്രമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് അവസാനം വരെ പിടിച്ചു നില്ക്കുന്ന കള്ളന്റെ തന്ത്രമാണ്. സ്പ്രിങ്ക്ളറില്‍ പ്രതിപക്ഷ ആരോപണങ്ങള്‍…

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് അവസാനം വരെ പിടിച്ചു നില്ക്കുന്ന കള്ളന്റെ തന്ത്രമാണ്. സ്പ്രിങ്ക്ളറില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
കോവിഡിന്റെ മറവില്‍ പൗരാവകാശം നിഷേധിക്കുന്ന ഏകാധിപതിയാണ് പിണറായി. സ്പ്രിങ്ക്റില് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഴുവന്‍ വൈരുദ്ധ്യമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.