അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ല്‍ ആ​രാ​ധ​ന​യ്ക്ക് അ​നു​മ​തി

അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ല്‍ ആ​രാ​ധ​ന​യ്ക്ക് അ​നു​മ​തി

May 25, 2020 0 By Editor

മി​ന​സോ​ട്ട: അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ല്‍ ആ​രാ​ധ​ന​യ്ക്ക് അ​നു​മ​തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് ഇ​ള​വ് ന​ല്‍​കി മി​ന​സോ​ട്ട ഗ​വ​ര്‍​ണ​ര്‍ ടിം ​വാ​ള്‍​സാ​ണ് ആ​രാ​ധ​ന​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്. വി​ശ്വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്‌ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മി​ന​സോ​ട്ട ബി​ഷ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.