സംസ്ഥാനം ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടിലെന്ന് മുഖ്യമന്ത്രി
സംസ്ഥാനം ഇതുവരെ ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വന്ദേഭാരതത്തിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വച്ചിട്ടില്ല. ഒരു വിമാനത്തിന്റെയും…

സംസ്ഥാനം ഇതുവരെ ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വന്ദേഭാരതത്തിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വച്ചിട്ടില്ല. ഒരു വിമാനത്തിന്റെയും അനുമതി നിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര വിദേശകാര്യമന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. വന്ദേഭാരതിന്റെ രണ്ടാംഘട്ടത്തില്‍ ജൂണില്‍ ഒരു ദിവസം 12 വിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയംഅറിയിച്ചത്. സംസ്ഥാനം അതിന് പൂര്‍ണ സമ്മതം അറിയിച്ചു. അതുപ്രകാരം ജൂണില്‍ 360 വിമാനങ്ങളാണ് വരേണ്ടത്. എന്നാല്‍ ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനങ്ങള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.