തമിഴ്‍നാട്ടില്‍ 24 മണിക്കൂറിനിടെ 3713 പേര്‍ക്ക് കൂടി കോവിഡ്

തമിഴ്‍നാട്ടില്‍ 24 മണിക്കൂറിനിടെ 3713 പേര്‍ക്ക് കൂടി കോവിഡ്

June 27, 2020 0 By Editor

ചെന്നൈ: തമിഴ്‍നാട്ടില്‍ കോവിഡ്ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ പുതിയതായി 3713 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 78335 ആയി.
തമിഴ്‍നാട്ടില്‍ 24 മണിക്കൂറിനിടെ 68 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1025 ആയി. ചെന്നൈയില്‍ മാത്രം 51699 കോവിഡ് രോഗികളുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.