സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചത് എ.ടി.എം വഴി

July 10, 2020 0 By Editor

കൊല്ലം • സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം പകര്‍ന്നത് എ.ടി.എം വഴിയെന്ന് കണ്ടെത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്.