കാഴ്ചശക്തിയില്ലാത്ത ഷൈജുവിന് മുന്നിൽ കണ്ണ് തുറന്ന് മലപ്പുറത്തെ നല്ലവരായ പോലീസുകാർ

Sreejith Sreedharan

മലപ്പുറം∙ സിവിൽ സ്റ്റേഷനിൽ പതിവുപോല ലോട്ടറി വിൽ‍പനയ്ക്കെത്തിയതാണ് 90 ശതമാനം കാഴ്ചശക്തിയില്ലാത്ത പെരിന്തൽമണ്ണ സ്വദേശി ഷൈജു. രണ്ടാം ശനിയാഴ്ചയാണെന്ന കാര്യം ഓർക്കാതെ ഇവിടെ എത്തിയതായിരുന്നു ഷൈജു. ലോട്ടറി വാങ്ങാൻ ആരുമില്ലാതായപ്പോൾ നിരാശനായി മടങ്ങി പോകാൻ ഒരുങ്ങിയ ഷൈജുവിന് മലപ്പുറം∙ സിവിൽ സ്റ്റേഷനിൽ സമരം നിയന്ത്രിക്കാൻ നിന്ന പോലീസുകാർ കാണുകയും അവർ അദ്ദേഹത്തിന്റെ കയ്യിൽ ബാക്കിയായ ടിക്കറ്റുകളെല്ലാം വിലകൊടുത്തു വാങ്ങിക്കുകയും കാഴ്ചശക്തിയില്ലാത്ത ഈ ചെറുപ്പക്കാരനെ സഹായിക്കുകയും ചെയ്യുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story