ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാ ഫലം 15 ന്

ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാ ഫലം 15 ന്

July 13, 2020 0 By Editor

തിരുവനന്തപുരം: 2020 മാര്ച്ച്‌ മാസം നടന്ന ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷയുടെ ഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല് ആപ്ലിക്കേഷനിലും ഫലം ലഭ്യമാകും. www.keralaresults.nic.in www.dhsekerala.gov.in ,www.prd.kerala.gov.in, www. results.kite.kerala.gov.in, www.kerala.gov.in .