അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 34,79,483 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്.രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,38,247…
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 34,79,483 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്.രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,38,247…
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 34,79,483 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്.രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,38,247 ആയി. 15,49,469 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. ഇവിടെ കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്.
രോഗബാധിതര്‍ ന്യൂയോര്‍ക്ക്- 4,28,303 , കലിഫോര്‍ണിയ- 3,36,037, ഫ്ളോറിഡ- 2,82,435, ടെക്സസ്- 274,712, ന്യൂജഴ്സി- 1,81,366, ഇല്ലിനോയിസ്- 1,55,931, അരിസോണ- 1,23,824, ജോര്‍ജിയ- 1,20,569, മസാച്യുസെറ്റ്സ്- 1,11,827, പെന്‍സില്‍വാനിയ- 1,00,378. മേല്പറഞ്ഞ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ച് മരിച്ചവര്‍ ന്യൂയോര്‍ക്ക്- 32,445, കലിഫോര്‍ണിയ- 7,096, ഫ്ളോറിഡ- 4,277, ടെക്സസ്- 3,340, ന്യൂജഴ്സി- 15,639, ഇല്ലിനോയിസ്- 7,394, അരിസോണ- 2,245, ജോര്‍ജിയ- 3,026, മസാച്യുസെറ്റ്സ്- 8,330, പെന്‍സില്‍വാനിയ- 6,963.
JOB NEWS : മലയാളം ന്യൂസ് പോര്‍ട്ടലായ ഈവനിംഗ് കേരള ന്യൂസ് പ്രാദേശിക ലേഖകന്മാര്ക്ക് അവസരം നല്കുന്നു" പ്രാദേശിക, വാര്‍ത്തകള്‍ കണ്ടെത്തി നല്കാന് ആത്മവിശ്വാസമുള്ള ആര്‍ക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് ബന്ധപെടുക, മൊബൈൽ : +91 9745 150 140 ഇ-മെയിൽ : [email protected]