Begin typing your search above and press return to search.
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍
കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും, നാടകാകൃത്തും അഭിനേതാവുമായ പി. ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് വൈക്കത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ട് ദിവസം മുന്നേ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്…

കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും, നാടകാകൃത്തും അഭിനേതാവുമായ പി. ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് വൈക്കത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ട് ദിവസം മുന്നേ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഭാര്യ ശ്രീലത ബാലചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലുണ്ട്. വിവരം അറിഞ്ഞ് സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള നിരവധിപേര്‍ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്.
Next Story