കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താനെടുത്ത തീരുമാനം കേരളാ സര്‍ക്കാര്‍ പുനഃപരിശോധിക്കണം: മന്ത്രി വി.മുരളീധരന്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോഴ്സ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.കേരള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍ ആന്റ് മെഡിക്കല്‍ എക്സാമിനേഷന്‍ (KEAM) ജൂലൈ 16ന്…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോഴ്സ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.കേരള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍ ആന്റ് മെഡിക്കല്‍ എക്സാമിനേഷന്‍ (KEAM) ജൂലൈ 16ന് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് മാറ്റിവയ്ക്കണമെന്നാണ് മുരളീധരന്റെ ആവശ്യം. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും സമൂഹവ്യാപന ഭീഷണി നേരിടുകയും ചെയ്യുന്ന അപകടകരമായ സാഹചര്യത്തില്‍ പരീക്ഷ നടത്താനെടുത്ത തീരുമാനം സംസ്‌ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെ വി മുരളീധരന്‍ ആവശ്യപ്പെട്ടു.