Aster MIMS opened Aesthetic Surgery & Cosmetology Centre

 

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുതിയതായി ആരംഭിക്കുന്ന എയ്‌സ്തറ്റിക് സര്‍ജറി ആന്റ് കോസ്‌മെറ്റോളജി സെന്ററിന്റെ ഉദ്ഘാടനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിക്കുന്നു. ആസ്റ്റര്‍ മിംസ് മെഡിക്കല്‍ സര്‍വീസസ് ഡപ്യൂട്ടി ചീഫ് ഡോ എബ്രഹാം മാമ്മന്‍, സിഇഒ ഡോ. സാന്റി സജന്‍, ഹോള്‍ ടൈം ഡയറക്ടര്‍ യു ബഷീര്‍, പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. കൃഷ്ണകുമാര്‍, ഡെര്‍മ്മറ്റോളജിസ്റ്റുമാരായ ഡോ ലസിത അലി, ഡോ പ്രീതി എം ചെറിയാന്‍, ഡോ രാകേഷ് എന്നിവര്‍ സമീപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *