ഓൺലൈൻ കമ്യൂണിക്കേഷൻ പ്ലാറ്റ്​ഫോമായ . ‘മവെറിക്​സ്​ പ്രോ’ പ്രവർത്തനമാരംഭിച്ചു

          ഓൺലൈൻ കമ്യൂണിക്കേഷൻ പ്ലാറ്റ്​ഫോമായ. ‘മവെറിക്​സ്​ പ്രോ’ പ്രവർത്തനമാരംഭിച്ചു. ‘മവെറിക്​സ്​ പ്രോ’ എന്ന പേരിലുള്ള സ്​റ്റാർട്ട്​ അപ്പ്​ കമ്പനിയാണ്​ സാമൂഹിക അകലം…

ഓൺലൈൻ കമ്യൂണിക്കേഷൻ പ്ലാറ്റ്​ഫോമായ. ‘മവെറിക്​സ്​ പ്രോ’ പ്രവർത്തനമാരംഭിച്ചു. ‘മവെറിക്​സ്​ പ്രോ’ എന്ന പേരിലുള്ള സ്​റ്റാർട്ട്​ അപ്പ്​ കമ്പനിയാണ്​ സാമൂഹിക അകലം പാലിച്ചുകൊണ്ട്​ ബിസിനസ്സ്​, വിവിധ ജോലികൾ, പഠനം തുടങ്ങിയ നിത്യജീവിതത്തിൽ ഒഴിവാക്കാനാവത്ത പ്രവർത്തികൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുന്ന പുതിയതും മികച്ചതുമായ ‘വെർച്വൽ മീറ്റിംഗ്​ റൂം’ വികസിപ്പിച്ചിരിക്കുന്നത്​. 2020 ജൂലൈ 23 ന്​ രാവിലെ കോഴിക്കോട്​ ഹൈലൈറ്റ്​ ബിസിനസ്സ്​ പാർക്കിൽ നടന്ന ചടങ്ങിൽ സയ്യിദ്​ മുനവറലി ശിഹാബ്​ തങ്ങൾ ഈ ആപ്പ് പുറത്തിറക്കി . കമ്പനിയുടെ സി.ഇ.ഒ ഡേവിഡ്​ കാർമൽ അലക്​സ്, മുഹമ്മദ്​ സാജിദ്​ (സി.എഫ്​.ഒ), സേതു ലക്ഷ്​മി (സി.ഒ.ഒ), അബ്​ദുൽ ബാസിത്​ (സി.എം.ഒ), മുഹമ്മദ്​ മുസ്​തഫ (സി.എഫ്​.ഒ)​ എന്നിവർ ​ സന്നിഹിതരായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story