Begin typing your search above and press return to search.
സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 724 പേർക്ക് സമ്പർക്കത്തിലൂടെ രോഗം" നാല് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (24 -7-20) 885 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 724 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്ക രോഗികളിൽ 56 പേരുടെ ഉറവിടം വ്യക്തമല്ല.നാല് മരണം.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം- 133 , പത്തനംതിട്ട- 23 , ആലപ്പുഴ-44 , കോട്ടയം- 50, ഇടുക്കി- 29, എറണാകുളം- 69 , പാലക്കാട്- 58 , തൃശ്ശൂർ- 33 , മലപ്പുറം- 58 , കോഴിക്കോട് -82 , വയനാട്-15 , കണ്ണൂർ- 18 , കാസർഗോഡ് -106 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. വിദേശത്തുനിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 68 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story