Begin typing your search above and press return to search.
കോഴിക്കോട് ജില്ലയിൽ തൂണേരി ലാര്‍ജ് ക്ലസ്റ്റര്‍
കോഴിക്കോട്: രോഗ വ്യാപന തോത് വർധിക്കുന്ന തൂണേരി ലാർജ് ക്ലസ്റ്ററായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലയിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ രോഗ വ്യാപനം വർധിക്കുകയാണ്. ചെക്ക്യാട് വിവാഹത്തിൽ പങ്കെടുത്ത 26 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ വീടുമായി ബന്ധപ്പെട്ട എല്ലാവരോടും നിരീക്ഷണത്തിൽ പോവാൻ നിർദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Next Story