Begin typing your search above and press return to search.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് കോഴിക്കോട് സ്വദേശി
സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷാണ് 45 മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കിടപ്പ് രോഗിയായ രാജേഷിന്…
സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷാണ് 45 മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കിടപ്പ് രോഗിയായ രാജേഷിന്…
സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷാണ് 45 മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കിടപ്പ് രോഗിയായ രാജേഷിന് ഈ മാസം 20 നാണ് കൊറോണ സ്ഥിരീകരിച്ചത്. 14 നാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്ന് നാല് കൊറോണ മരണങ്ങളാണുണ്ടായത്
Next Story