സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 880 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (1-8-20) 1129 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 880 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്ക രോഗികളിൽ 58 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും വന്ന 89 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 114 പേർക്കും രോഗം സ്ഥിരീകരിച്ചു. 752 പേർക്കാണ് രോഗമുക്തി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 259 പേര്‍ക്കും, കൊല്ലം-35 , പത്തനംതിട്ട- 85 , ആലപ്പുഴ-67 , കോട്ടയം- 47 , ഇടുക്കി-14 , എറണാകുളം- 59 , പാലക്കാട്- 47 , തൃശ്ശൂർ- 76 , മലപ്പുറം- 141 , കോഴിക്കോട് -95 , വയനാട്-46 , കണ്ണൂർ- 5 , കാസർകോഡ് -153 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story