Begin typing your search above and press return to search.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെെനല്‍; സിറ്റിയെ അട്ടിമറിച്ച് ലിയോണ്‍ സെമിയില്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒളിംപിക് ലിയോണ്‍ പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ലിയോണ്‍ സിറ്റിയെ വിഴ്ത്തിയത്. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് പുറത്താകുന്നത്.സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെയാകും ലിയോണ്‍ നേരിടുക.
Next Story