കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു

കരിപ്പൂര്‍ വിമാനഅപകടത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേരാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്. നേടിയിരുപ്പ് മേഖലയില്‍ നിന്ന് 6 പേരും, കൊണ്ടോട്ടി മേഖലയില്‍ നിന്ന് 4 പേരുമാണ് പോസിറ്റീവ് ആയത്. കരിപ്പൂരില്‍ രക്ഷ പ്രവര്‍ത്തനം നടത്തിയ മൂന്നുപേര്‍ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story