ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി…
പത്തനംതിട്ട: ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി…
പത്തനംതിട്ട: ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി ക്ഷേത്ര നട തുറന്ന് ദീപങ്ങള്‍ തെളിക്കും. അതേസമയം ഇത്തവണയും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. 30 ന് ഉത്രാടപൂജ. 31 ന് തിരുവോണ പൂജ, സെപ്റ്റംബര്‍ ഒന്നിന് അവിട്ടം, സെപ്റ്റംബര്‍ മൂന്നിന് ചതയം ദിവസങ്ങളില്‍ പൂജകള്‍ നടക്കും.അന്ന് രാത്രി 7.30-ന് ഹരിവരാസനം പാടി നട അടയ്ക്കും. കന്നിമാസപൂജകള്‍ക്കായി സെപ്തംബര്‍ 16-ന് വൈകുന്നേരം നട തുറക്കും. പതിവ് പോലെ ഓണസദ്യ ഉണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ നിലവില്‍ പ്രവേശിപ്പിക്കുന്നില്ല.