സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം…

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് സംഘം ബംഗളൂരുവിലെ മയക്കുമരുന്ന് കേസില്‍ പിടിയിലായവരെ സമീപിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവുകളും പുറത്തുവന്നു. അനൂപിന്‍റെ ഹോട്ടല്‍ ബിസിനസിന് ബിനീഷ് സാമ്ബത്തിക സഹായം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യല്‍. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.