കോഴിക്കോട് ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് - ജില്ലയില്‍ ഇന്ന് (11/09/2020) 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 16
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 33
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 206

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6വളയം - 4ഉള്ള്യേരി - 1കിഴക്കോത്ത് - 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 16
ചേമഞ്ചേരി - 9കോഴിക്കോട് കോര്‍പ്പറേഷന്‍ - 4 (അതിഥി തൊഴിലാളികള്‍ -3,കുണ്ടായിതോട് -1)ചേളന്നൂര്‍ - 1കക്കോടി - 1വളയം - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 33 കോഴിക്കോട് കോര്‍പ്പറേഷന്‍ - 10 (കോട്ടൂളി, പുതിയറ, നൈനാവളപ്പ്, മാറാട്, പുതിയങ്ങാടി, നടക്കാവ്, ചേവരമ്പലം)വടകര - 5ഉണ്ണികുളം - 2താമരശ്ശേരി - 2കക്കോടി - 1പയ്യോളി - 1തൂണേരി - 1
തിരുവള്ളൂര്‍ - 1പുതുപ്പാടി - 1ഒഞ്ചിയം - 1ഒളവണ്ണ - 1കുറ്റ്യാടി - 1കുന്നമംഗലം - 1ചോറോട് - 1ചേമഞ്ചേരി - 1ആയഞ്ചേരി - 1കാക്കൂര്‍ - 1കൊയിലാണ്ടി - 1• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 206 കോഴിക്കോട് കോര്‍പ്പറേഷന്‍ - 54 (ആരോഗ്യപ്രവര്‍ത്തകര്‍-2)
(പരപ്പില്‍, മുഖദാര്‍, മലാപറമ്പ്, കല്ലായി, എലത്തൂര്‍, നടക്കാവ്, തോപ്പയില്‍, പന്നിയങ്കര, ഡിവിഷന്‍-55. കുറ്റിച്ചിറ, മെഡിക്കല്‍ കോളേജ്, വേങ്ങേരി, ബേപ്പൂര്‍) വടകര - 35പയ്യോളി - 14ചേമഞ്ചേരി - 14ചോറോട് - 11കക്കോടി - 7കൊയിലാണ്ടി - 6നാദാപുരം - 6വില്യാപ്പള്ളി - 6ചെറുവണ്ണൂര്‍ - 6മണിയൂര്‍ - 5ചേളന്നൂര്‍ - 4ചങ്ങരോത്ത് - 4കായക്കൊടി - 4നരിക്കുനി - 3കാക്കൂര്‍ - 3നടുവണ്ണൂര്‍ - 2ഉള്ള്യേരി - 2അരിക്കുളം - 2മൂടാടി - 2മാവൂര്‍ - 2അഴിയൂര്‍ - 1പെരുമണ്ണ - 1 എടച്ചേരി - 1കട്ടിപ്പാറ - 1മരുതോങ്കര - 1നമണ്ട - 1നരിപ്പറ്റ - 1ഒളവണ്ണ - 1പനങ്ങാട് - 1പുതുപ്പാടി - 1ഓമശ്ശേരി - 1കുന്നുമ്മല്‍ - 1കുന്ദമംഗലം - 1ഏറാമല - 1

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story