മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കൊവിഡ് ബാധിച്ച് മരിച്ചു

October 9, 2020 0 By Editor

മലപ്പുറം: മലപ്പുറം ജാം ജൂം ഉടമയും എംഡിയുമായ പി കബീര്‍ ഹാജി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹത്തി്‌ന്റെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഖബറടക്കം വെളളിയാഴ്ച ഉമ്മത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: റംല മക്കള്‍: ശബീറലി, സ്വഫ്‌വാന്‍, സബാന്‍. മരുമക്കള്‍: ശാഹിന ഷെറിന്‍, അഫ്‌ല ഷെറിന്‍. സഹോദരങ്ങള്‍: ഹംസ, മുഹമ്മദലി, ഫാത്തിമ, മറിയുമ്മ, ആഇശ