Begin typing your search above and press return to search.
ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ 'കടകംപള്ളി മനയിലെ സുരേന്ദ്രന്‍ തന്ത്രികള്‍' ശ്രമിക്കേണ്ട: കെ.സുരേന്ദ്രന്‍
കൊവിഡ് പശ്ചാത്തലത്തില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് വരുന്ന നവരാത്രി ഘോഷയാത്രയിലെ ആചാരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്ത്രി കുടുംബവുമായി ആലോചിച്ചുവേണം…

കൊവിഡ് പശ്ചാത്തലത്തില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് വരുന്ന നവരാത്രി ഘോഷയാത്രയിലെ ആചാരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്ത്രി കുടുംബവുമായി ആലോചിച്ചുവേണം ഘോഷയാത്ര അടക്കം നടത്താനെന്നും . നവരാത്രി ഘോഷയാത്രയില്‍ കാര്യങ്ങള്‍ ഒറ്റയ്ക്ക് തീരുമാനിക്കാൻ കടകംപള്ളി സുരേന്ദ്രന് ആരാണ് അധികാരം നല്‍കിയതെന്നും കെ സുരേന്ദ്രൻ ചോദിച്ചു .
Next Story