കോഴിക്കോട് മൂഴിക്കലിൽ കുഴൽപ്പണ കൈമാറ്റത്തിനെത്തിയ യുവാവിൽ നിന്നും 6 .63 ലക്ഷം രൂപ തട്ടി

കോഴിക്കോട്; മൂഴിക്കൽ ചെറുവറ്റയിൽ കുഴൽ പ​ണം കൈ​മാ​റാ​ൻ എ​ത്തി​യ ​യു​വാ​വി​ൽ ​നി​ന്ന് മറ്റൊരു സംഘം പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച ഉ​ച്ചയോടെ പ​ണം കൊ​ടു​ക്കാ​നാ​യി സ്‌​കൂ​ട്ട​റി​ൽ എ​ത്തി​യ…

കോഴിക്കോട്; മൂഴിക്കൽ ചെറുവറ്റയിൽ കുഴൽ പ​ണം കൈ​മാ​റാ​ൻ എ​ത്തി​യ ​യു​വാ​വി​ൽ ​നി​ന്ന് മറ്റൊരു സംഘം പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച ഉ​ച്ചയോടെ പ​ണം കൊ​ടു​ക്കാ​നാ​യി സ്‌​കൂ​ട്ട​റി​ൽ എ​ത്തി​യ യു​വാ​വി​നെ സ്വി​ഫ്റ്റ് കാ​റി​ൽ എ​ത്തി​യ നാ​ലം​ഗ സം​ഘം കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി 6.63ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ്​ പ​രാ​തി. ശേ​ഷം വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​കയായിരുന്നു. കൊടുവള്ളി ആവിലോറ സ്വദേശി ഗഫൂറിനെയാണ് പിടിച്ചു കൊണ്ട് പോയത്. കുഴൽ പണമിടപാടു തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് ചേവായൂർ സി ഐ ശ്രീജിത്ത് ഈവനിംഗ് കേരളാ ന്യൂസിനോട് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story