മാതൃഭൂമി ന്യൂസ് ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞ് ഡോ നജ്മ "" വീഡിയോ "'

കളമശേരി മെഡിക്കല്‍ കോളേജിലെ അനാസ്ഥ പുറത്തറിയിച്ച ഡോ നജ്മ മാതൃഭൂമി ന്യൂസ് ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞു. രോഗിയുടെ ഓക്‌സിജന്‍ മാസ്‌ക് മാറിക്കിടക്കുമ്പോള്‍ അലാറം അടിക്കുന്ന ശബ്ദവും ആ സമയത്തെ…

കളമശേരി മെഡിക്കല്‍ കോളേജിലെ അനാസ്ഥ പുറത്തറിയിച്ച ഡോ നജ്മ മാതൃഭൂമി ന്യൂസ് ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞു. രോഗിയുടെ ഓക്‌സിജന്‍ മാസ്‌ക് മാറിക്കിടക്കുമ്പോള്‍ അലാറം അടിക്കുന്ന ശബ്ദവും ആ സമയത്തെ ദൃശ്യവും പുറത്തുവിട്ടുകൊണ്ടായിരുന്നു പൊട്ടിക്കരഞ്ഞത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story