ഡിവൈഎഫ്‌ഐ നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ബിജു അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ബി​ജു (43) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബുധനാഴ്ച രാ​വി​ലെ 8.15ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.കൊ​വി​ഡ് ബാ​ധി​ച്ച്‌…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ബി​ജു (43) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബുധനാഴ്ച രാ​വി​ലെ 8.15ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.കൊ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രി​ക്കെ ബി​ജു​വി​ന്‍റെ വൃ​ക്ക​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു. കടുത്ത പ്രമേഹവും നില വഷളാക്കി. പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. സം​സ്കാ​രം പി​ന്നീ​ട്.സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി അം​ഗമായിരുന്ന ബി​ജു. ശാ​രീ​രി​ക പ​രി​മി​തി​ക​ള്‍ പോ​ലും മ​റി​ക​ട​ന്നാ​യി​രു​ന്നു ആ​ര്‍​ട്സ് കോള​ജി​ലെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നി​ല്‍ നി​ന്നും എ​സ്‌എ​ഫ്‌ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​രെ​യു​ള്ള വ​ള​ര്‍​ച്ച. ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ആ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് ഉ​പാ​ധ്യ​ക്ഷ പ​ദ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story