കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ ഡോ. കെ.സി.ഏബ്രഹാം കോവിഡ് ബാധിച്ച് മരിച്ചു

മൂവാറ്റുപുഴ: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ മൂവാറ്റുപുഴ വാഴപ്പിള്ളി കുന്നത്ത് ഡോ. കെ.സി.ഏബ്രഹാം (68) വിടവാങ്ങുന്നത് കോവിഡ് ബാധിച്ച്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം.…

മൂവാറ്റുപുഴ: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ മൂവാറ്റുപുഴ വാഴപ്പിള്ളി കുന്നത്ത് ഡോ. കെ.സി.ഏബ്രഹാം (68) വിടവാങ്ങുന്നത് കോവിഡ് ബാധിച്ച്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. സംസ്‌കാരം ഇന്ന് 3.30ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയില്‍ നടക്കും. ഭാര്യ: ലിസ. മക്കള്‍: ലിഡിയ, ലിഡ, ലിയ. മരുമകന്‍: ജിസ് തോമസ്. 'ഇപ്പോഴും ചെറുപ്പമാണെന്നാ വിചാരം' എന്ന വാചകത്തില്‍ തുടങ്ങുന്ന ആ പരസ്യ വാചകമായിരുന്നു മുസ്ലി പവര്‍ എസ്‌ക്‌ട്രാ എന്ന ലൈംഗിക ഉത്തേജക മരുന്നിനെ ഹിറ്റാക്കിയത്.നടി ശ്വേതാ മേനോന്റെ കേസ് കൂടാതെ ചതിക്കപ്പെട്ടവര്‍ അനേകം പരസ്യമായി രംഗത്ത് വന്നു. മുസ്ലീ പവറിന് ഒരിക്കല്‍ വിലക്കും നേരിടേണ്ടി വന്നിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story