ലൈഫ്​ മിഷന്‍ അഴിമതി: വാട്​സ്​ ആപ്​ ചാറ്റുകളുടെ പകര്‍പ്പ്​ തേടി വിജിലന്‍സ്​

തിരുവനന്തപുരം: ലൈഫ്​ മിഷന്‍ അഴിമതി കേസില്‍ പ്രതികളുടെ വാട്​സ്​ ആപ്​ ചാറ്റുകളുടെ പകര്‍പ്പ്​ തേടി വിജിലന്‍സ്​. സ്വപ്​ന സുരേഷ്​, എം. ശിവശങ്കര്‍, ചാര്‍​ട്ടേര്‍ഡ്​ അക്കൗണ്ടന്‍റ്​ വേണുഗോപാല്‍ എന്നിവരുടെ…

തിരുവനന്തപുരം: ലൈഫ്​ മിഷന്‍ അഴിമതി കേസില്‍ പ്രതികളുടെ വാട്​സ്​ ആപ്​ ചാറ്റുകളുടെ പകര്‍പ്പ്​ തേടി വിജിലന്‍സ്​. സ്വപ്​ന സുരേഷ്​, എം. ശിവശങ്കര്‍, ചാര്‍​ട്ടേര്‍ഡ്​ അക്കൗണ്ടന്‍റ്​ വേണുഗോപാല്‍ എന്നിവരുടെ സന്ദേശങ്ങളാണ്​ വിജിലന്‍സ്​ പരിശോധിക്കുക.വാട്​സ്​ ആപ്​ സന്ദേശങ്ങളുടെ പകര്‍പ്പ്​ ആവശ്യപ്പെട്ട്​ വിജിലന്‍സ്​ എന്‍.ഐ കോടതിയില്‍ അപേക്ഷ നല്‍കി. ലൈഫ്​ മിഷന്‍ പദ്ധതിയുടെ അഴിമതി കേസിലെ അന്വേഷണത്തിന്​ വാട്​സ്​ ആപ്​ ചാറ്റുകള്‍ അനിവാര്യമാണെന്നാണ്​ വിജിലന്‍സ്​ നിലപാട്​.വാട്​സ്​ ആപ്​ ചാറ്റുകള്‍ ലഭിച്ചതിന്​ ശേഷമാവും വിജിലന്‍സ്​ കേസിലെ തുടരന്വേഷണം നടത്തുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story