
കര്‍ഷകക്ഷേമനിധി ബോര്‍ഡ് ബില്ലിന് അംഗീകാരം
May 23, 2018തിരുവനന്തപുരം: കര്‍ഷകക്ഷേമനിധി ബോര്‍ഡ് ബില്ലിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. അടുത്തമാസം ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. പരിസ്ഥിതിയെ സംബന്ധിച്ച് ധവളപത്രം ഇറക്കാനും മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്.