Begin typing your search above and press return to search.
പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് തുടരും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് തുടരും. ഈ മാസം 16 വരെ ഇബ്രാഹിംകുഞ്ഞിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ്…
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് തുടരും. ഈ മാസം 16 വരെ ഇബ്രാഹിംകുഞ്ഞിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ്…
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് തുടരും. ഈ മാസം 16 വരെ ഇബ്രാഹിംകുഞ്ഞിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് വിധി.ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് വിവരം. കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടുമെന്നും വിജിലന്‍സ് അറിയിച്ചു.
Next Story