വി ​സ്റ്റാ​ര്‍ നി​യോ ഇ​ന്ന​ര്‍​വെ​യ​ര്‍ വി​പ​ണി​യി​ല്‍

വി ​സ്റ്റാ​ര്‍ നി​യോ ഇ​ന്ന​ര്‍​വെ​യ​ര്‍ വി​പ​ണി​യി​ല്‍

January 17, 2021 0 By Editor

കൊ​​ച്ചി:വി ​​സ്റ്റാ​​ര്‍ പു​​രു​​ഷ​​ന്‍​​മാ​​ര്‍​​ക്കാ​​യി നി​​യോ ഇ​​ന്ന​​ര്‍​​വെ​​യ​​ര്‍ സീ​​രീ​​സ് പു​​റ​​ത്തി​​റ​​ക്കി. ബ്രീ​​ഫ്സും ട്ര​​ങ്ക്സും വെ​​സ്റ്റും ഉ​​ള്‍​​പ്പ​​ടു​​ന്ന നി​​യോ ശ്രേ​​ണി ഹ്യൂ ​​റോ​​ക്സ്, എ​​ലൈ​​റ്റ്, ക്ലാ​​സി​​ക് എ​​ന്നീ ക​​ള​​ക്ഷ​​നു​​ക​​ളാ​​യി ല​​ഭ്യ​​മാ​​ണ്.
പു​​തി​​യ ത​​ല​​മു​​റ​​യി​​ലെ യു​​വാ​​ക്ക​​ളു​​ടെ അ​​ഭി​​രു​​ചി​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള ഉ​​ത്പ്പ​ന്ന​​ങ്ങ​​ളാ​​ണ് വി ​​സ്റ്റാ​​ര്‍ നി​​യോ പു​​റ​​ത്തി​​റ​​ക്കു​​ന്ന​​തെ​​ന്ന് വി ​​ഗാ​​ര്‍​​ഡ് ഗ്രൂ​​പ്പ് ചെ​​യ​​ര്‍​​മാ​​ന്‍ കൊ​​ച്ചൗ​​സേ​​പ്പ് ചി​​റ്റി​​ല​​പ്പ​​ള്ളി പ​​റ​​ഞ്ഞു.21 വി ​​സ്റ്റാ​​ര്‍ ഔട്ട് ‌ലെറ്റുക​​ളി​​ലും പ്ര​​മു​​ഖ വ​​സ്ത്ര​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഓ​​ണ്‍​ലൈ​​ന്‍ പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ലും ഉ​​ല്‍​​പ​​ന്ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ണ്. മാ​​ര്‍​​ക്ക​​റ്റ് സാ​​ധ്യ​​ത​​കളും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ അ​​ഭി​​രു​​ചി​​യും ഉ​​ള്‍​​ക്കൊ​​ണ്ട് ഗു​​ണ​​മേ​​ന്‍​​മ​​യി​​ല്‍ മി​​ക​​ച്ച ക​​ള​​ക്ഷ​​നു​​ക​​ളാ​​ണ് വി​​പ​​ണി​​യി​​ലു​​ള്ള​​തെ​​ന്ന് വി ​​സ്റ്റാ​​ര്‍ എം​​ഡി ഷീ​​ല് കൊ​​ച്ചൗ​​സേ​​പ്പ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.