പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് അറിയാം" പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മേജര്‍ രവി
രാജ്യത്തെ കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ച് മേജര്‍ രവി. ഇന്ത്യയ്ക്ക് സ്വന്തം പ്രശ്‍നങ്ങള്‍ പരിഹരിക്കാനറിയാമെന്നും ബാഹ്യ ഇടപെടലുകള്‍ സ്വീകരിക്കില്ല എന്നുമാണ് മേജര്‍ രവി ഫെയ്സ്ബുക്കിലൂടെ…

രാജ്യത്തെ കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ച് മേജര്‍ രവി. ഇന്ത്യയ്ക്ക് സ്വന്തം പ്രശ്‍നങ്ങള്‍ പരിഹരിക്കാനറിയാമെന്നും ബാഹ്യ ഇടപെടലുകള്‍ സ്വീകരിക്കില്ല എന്നുമാണ് മേജര്‍ രവി ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.എന്നാല്‍ ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. സ്വന്തം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് അറിയാം, ബാഹ്യ ഇടപെടലുകള്‍ സ്വീകരിക്കുന്നതല്ല. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു . നേരത്തെ മലയാള താരം ഉണ്ണി മുകുന്ദനും ക്യാമ്പയ്‌നിന്റെ ഭാഗമായി എത്തിയിരുന്നു. ഇന്ത്യ വികാരമാണെന്നും പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.