ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം: ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി. ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസ് ടിക്കറ്റ് നിരക്കില്‍…
തിരുവനന്തപുരം: ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി. ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസ് ടിക്കറ്റ് നിരക്കില്‍…
തിരുവനന്തപുരം: ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി. ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസ് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം താത്കാലിക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കൂടാതെ, എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളിലും ടിക്കറ്റ് നിരക്കില്‍ ഇളവ് വരും. കോവിഡ് കാലത്താണ് ബസില്‍ ചാര്‍ജ് വര്‍ധിപ്പിച്ചത്. ബസിലെ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടായിരുന്ന സമയത്ത് എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളില്‍ ആദ്യ അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് 26 രൂപയായിരുന്നു.പിന്നെ വരുന്ന ഓരോ കിലോമീറ്ററിലും 187 പൈസയുമാണ് ഈടാക്കിയത്. ഇത് 125 പൈസയുമായി കുറക്കാനാണ് തീരുമാനം.