Begin typing your search above and press return to search.
ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കും ; കേരളത്തിലും തമിഴ്‌നാട്ടിലും വലിയ വിജയം സ്വന്തമാക്കുമെന്ന് ഖുശ്ബു സുന്ദര്‍
പാലക്കാട് : കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് സിനിമാ താരവും ബിജെപി വക്താവുമായ ഖുശ്ബു സുന്ദര്‍. കെ.സുരേന്ദ്രന്റെ വിജയ യാത്രയില്‍ പാലക്കാട് വെച്ച് ഖുശ്ബു ഭാഗമായിരുന്നു.…
പാലക്കാട് : കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് സിനിമാ താരവും ബിജെപി വക്താവുമായ ഖുശ്ബു സുന്ദര്‍. കെ.സുരേന്ദ്രന്റെ വിജയ യാത്രയില്‍ പാലക്കാട് വെച്ച് ഖുശ്ബു ഭാഗമായിരുന്നു.…
പാലക്കാട് : കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് സിനിമാ താരവും ബിജെപി വക്താവുമായ ഖുശ്ബു സുന്ദര്‍. കെ.സുരേന്ദ്രന്റെ വിജയ യാത്രയില്‍ പാലക്കാട് വെച്ച് ഖുശ്ബു ഭാഗമായിരുന്നു. ബിജെപി ഇതിനകം തന്നെ കേരളത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടും. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ബിജെപി വലിയ വിജയം സ്വന്തമാക്കും. 2021-ല്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും.' - ഖുശ്ബു പറഞ്ഞു. കോണ്‍ഗ്രസ് വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
Next Story