സീറ്റുകളുടെ കാര്യത്തില്‍ കടും പിടുത്തം ഉണ്ടാകില്ലെന്ന് ജോസ് കെ.മാണി
കേരള കോണ്‍ഗ്രസ് എമ്മിന് ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന കാര്യം എല്‍.ഡി.എഫ് നേതൃത്വത്തിന് അറിയാമെന്ന് ജോസ് കെ.മാണി.സീറ്റുകളുടെ കാര്യത്തില്‍ കടുംപിടുത്തം ഉണ്ടാകില്ല. കഴിഞ്ഞ തവണ മല്‍സരിച്ച് സീറ്റുകള്‍ മുന്നണിയോട്…

കേരള കോണ്‍ഗ്രസ് എമ്മിന് ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന കാര്യം എല്‍.ഡി.എഫ് നേതൃത്വത്തിന് അറിയാമെന്ന് ജോസ് കെ.മാണി.സീറ്റുകളുടെ കാര്യത്തില്‍ കടുംപിടുത്തം ഉണ്ടാകില്ല. കഴിഞ്ഞ തവണ മല്‍സരിച്ച് സീറ്റുകള്‍ മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ ഭരണം ഉണ്ടാക്കുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.
അതേ സമയം നിയമ സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് മുന്നണികളുടെ തീരുമാനം. യു.ഡി.എഫ് സീറ്റ് വിഭജനം തിങ്കാഴ്ച പൂര്‍ത്തിയാകും. ഇടത് മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. സി.പി.എം സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകാനാണ് സാധ്യതബി.ജെ.പി കോര്‍കമ്മിറ്റി ഇന്ന് തൃശ്ശൂരിൽ ചേരും.കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ ഹാദ് ജോഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.