അനിൽ അക്കരയുടെ പരാജയം പ്രവചിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഇ കെ ദിവാകരൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങുന്ന അനില്‍ അക്കരയുടെ പരാജയം പ്രവചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുടെ മുന്‍ തിരഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാനുമായിരുന്ന ഇകെ ദിവാകരന്‍…

നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങുന്ന അനില്‍ അക്കരയുടെ പരാജയം പ്രവചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുടെ മുന്‍ തിരഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാനുമായിരുന്ന ഇകെ ദിവാകരന്‍ രംഗത്ത്. ഭരണകാലയളവിലാകെ രാഷ്ട്രീയ സംഘട്ടനങ്ങളും ജനദ്രോഹനയങ്ങളും മാത്രം അവശേഷിപ്പിച്ച അനിലിനെ ജനം കൈവിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വടക്കാഞ്ചേരി ബ്ലോക്ക് മള്‍ട്ടിപ്പര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റു കൂടിയായ ഇ കെ ദിവാകരന്‍.

https://youtu.be/aVhWNZmt9Y4

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story