മമതയ്ക്കു നേരെ ആക്രമണം; കാലിന് പരിക്കേറ്റു

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകുമ്പോൾ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആക്രമം. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ്…

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകുമ്പോൾ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആക്രമം. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്.മമതയുടെ കാലിനാണ് പരിക്കേറ്റതെന്നാണ് വിവരം. മമത ഇന്ന് നന്ദിഗ്രാമില്‍ തങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ഈ സംഭവത്തിന് ശേഷം അവർ കൊൽക്കത്തയ്ക്ക് തിരിച്ചു പോവുകയായിരുന്നു. സംഭവത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story