എലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സീറ്റ് മാണി സി. കാപ്പന് നല്‍കാനുള്ള തീരുമാനം വിവാദത്തിലേക്ക്
എലത്തൂര്‍: എലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സീറ്റ് മാണി സി. കാപ്പന് നല്‍കാനുള്ള തീരുമാനം വിവാദത്തിലേക്ക്. മാണി സി. കാപ്പന്റെ പാര്‍ട്ടിയിലുള്ള സുല്‍ഫിക്കര്‍ മയൂരിയെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.ഇത്…

എലത്തൂര്‍: എലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സീറ്റ് മാണി സി. കാപ്പന് നല്‍കാനുള്ള തീരുമാനം വിവാദത്തിലേക്ക്. മാണി സി. കാപ്പന്റെ പാര്‍ട്ടിയിലുള്ള സുല്‍ഫിക്കര്‍ മയൂരിയെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.ഇത് പേമെന്റ് സീറ്റാണെന്നുള്ള ആരോപണം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ പോലും ഇല്ലാത്ത ഒരു ഘടകകക്ഷിക്ക് സീറ്റുകൊടുക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന മണ്ഡലം കമ്മിറ്റിയുടെയും പ്രവര്‍ത്തകരുടെയും ആവശ്യം നടപ്പായില്ലെങ്കില്‍ ഒരാഴ്ചക്കകം കക്കോടിയോ ചേളന്നൂരോ വെച്ച് കണ്വെന്ഷന് വിളിച്ചുചേര്‍ത്ത് വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള തീരുമാനം വരെ നടത്തുന്നുണ്ട്.