ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് എ വിജയരാഘവന്‍
ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. അത് തന്നെയാണ് പാര്‍ട്ടിയുടെ പൊതു നിലപാടെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.ഗവണ്‍മെന്റുമായി…
ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. അത് തന്നെയാണ് പാര്‍ട്ടിയുടെ പൊതു നിലപാടെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.ഗവണ്‍മെന്റുമായി…
ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. അത് തന്നെയാണ് പാര്‍ട്ടിയുടെ പൊതു നിലപാടെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ അനുഭവത്തില്‍ നിന്ന് പറഞ്ഞതാണ്. നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി മന്ത്രി കടകംപള്ളി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടാണ് പാര്‍ട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. വിവാദത്തില്‍ കാര്യമില്ല. കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ് ഇതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.